Skip to main content

Posts

Featured

" പ്രസിദ്ധനല്ലാത്ത എഴുത്തുകാരൻ " ആ ഒറ്റ മുറിയിൽ അയാൾ ജനലിലൂടെ പുറത്തേക് നോക്കി ഇരുന്നു, ഇത്രയും നേരം രാത്രിയിൽ അയാൾ ആ മുറിയിൽ ഉറക്കമണച്ചു ഇരുന്നിട്ടില്ല  . ഭക്ഷണം കൊണ്ടുവരുന്ന പയ്യൻ വന്നു നോക്കി അയാൾ അപ്പോഴും പുറത്തേക് നോക്കി ഇരിക്കയായിരുന്നു "സർ, ഭക്ഷണം കഴിച്ചില്ലേ ? " അയാൾ ഒന്ന് മൂളിയതല്ലാതെ വേറെ ഒന്നും പറഞ്ഞില്ല വാതിൽ പതുക്കെ അടച്ചു പയ്യൻ പോയി . അയാൾ പിന്നെയും കൂറേ നേരം ജനലിലൂടെ പുറത്തേക് നോക്കി ഇരുന്നു രാത്രി ഇത്രയും വൈകി ജോലി കഴിഞ്ഞു പോകുന്ന സ്ത്രീകളെ കണ്ടു അയാൾ അവരെ നോക്കി ഇരുന്നു ,ഒരു സിഗരറ്റു എടുത്തു കത്തിച്ചു . ടേബിളിലെ പേപ്പറിലേക് നോക്കി അയാൾ വായിൽ നിന്നും പുക പുറത്തേക് തള്ളി .അതിലെ ശൂന്യതയിലേക് നോക്കി ഇരുന്നു സമയം പിന്നെയും കുറെ കടന്നു പോയി ... പയ്യൻ വീണ്ടും വാതിൽ തുറന്നു നോക്കി , കഴിക്കാതെ വച്ചിരിക്കുന്ന ഭക്ഷണം കണ്ടു അവൻ പറഞ്ഞു " ഭക്ഷണ ശേഷം മരുന്ന് കഴിക്കാൻ ഉള്ളതാ.... " ആശയദാരിദ്ര്യം സംഭവിച്ച ഒരു എഴുത്തുകാരന്റെ എല്ലാ ദേഷ്യവും ഉൾകൊള്ളിച്ചു കൊണ്ട് അയാൾ അവനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി   ഇനി നി

Latest posts

ശലഭം

ചെമ്പകം

....കാലചക്രം....